Deepan murali against bigboss elimination<br />അർച്ചനയെ എലിമിനേറ്റ് ചെയ്തതിനെതിരെ ബിഗ് ബോസ് മത്സരാർഥിയും നടനുമായ ദീപൻ മുരളി. എഷ്യനെറ്റ് ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ദീപൻ ഇക്കാര്യം തുറന്നടിച്ചത്. ഇതുവരെ ബിഗ്ബോസ്ഹൗസിൽ നിന്ന് പുറത്തു പോയ ഒരാൾ പോലും അകത്തുള്ള മത്സരാർഥികളെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലായിരുന്നു. <br />#BigBossMalayalam